കെ എസ് ആര്‍ ടി സി വര്‍ക്ക്‌ഷോപ്പില്‍ തീപിടുത്തം; അഗ്നിശമന സേനയുടെ സമയോചിത ഇടപെടല്‍മൂലം ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: (www.kvartha.com 24.04.2018) തിരുവനന്തപുരം കെ എസ് ആര്‍ ടി സി വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പപ്പനംകോട് കെ എസ് ആര്‍ ടി സി ഗാരേജില്‍ ടയറുകള്‍ കൂട്ടിയിട്ട ഭാഗത്ത് തീപിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്സിന്റെ നാല് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.

280 കെ വി ട്രാന്‍ഫോര്‍മര്‍ വര്‍ക്ക്‌ഷോപ്പിനടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്തുള്ള മരങ്ങളിലേക്കും തീ പടര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും അഗ്നിശമന സേനയെത്തി തീയണച്ചതോടെ ആശങ്കയൊഴിവായി.

Kerala, Thiruvananthapuram, News, KSRTC, Fire, WorkShop, Transformer, Fire force, Fire In KSRTC Work Shop

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, KSRTC, Fire, WorkShop, Transformer, Fire force, Fire In KSRTC Work Shop


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?