തെങ്ങ് വീണ് വീട് തകര്‍ന്നു
നീലേശ്വരം: (www.kasargodvartha.com 11.04.2018) തെങ്ങ് വീണ് വീട് തകര്‍ന്നു. നീലേശ്വരം കറുത്ത ഗേറ്റിന് സമീപത്തെ പി. കൃഷണ്ന്‍ നായരുടെ വീടിന്റെ മുകള്‍ ഭാഗമാണ് തകര്‍ന്നത്.
കൃഷ്ണന്‍ നായരുടെ അയല്‍വാസി പി.കെ മോഹനന്റെ വളപ്പിലെ തെങ്ങാണ് കാറ്റില്‍ കടപുഴകി വീണത്. ഷീറ്റ് പാകിയിരുന്ന മുകള്‍ ഭാഗം പാടേതകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House, Coconut, Neeleswaram, House collapsed after Coconut tree falling
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment