ഐ പി എല്ലിന് ആവേശ്വോജ്ജ്വല തുടക്കം; വാശിയേറിയ പോരാട്ടത്തില്‍ ബ്രാവോ വെടിക്കെട്ടിലൂടെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ വിജയാരവം
മുംബൈ: (www.kvartha.com 08.04.2018) അവസാന ഓവര്‍ വരെ വീറും വാശിയും നിറഞ്ഞ ഐ പി എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ വിജയഭേരി. ഒരു ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ് തോല്‍വി മുന്നില്‍ കണ്ട ചെന്നൈക്ക് വിന്‍ഡീസ് താരം ഡൈ്വന്‍ ബ്രാവോയുടെ വെടിക്കെട്ട് പ്രകടനമാണ് തുണയായത്.
ആദ്യ ബാറ്റുചെയ്ത മുംബൈ നമാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങി ചെന്നൈ 118/8 എന്നനിലയില്‍ പരാജയം ഉറപ്പിച്ച ചെന്നൈയെ അവസാനവിക്കറ്റുകളില്‍ തകര്‍ത്തടിച്ച ബ്രാവോയുടെ മാസ്മരിക പ്രകടനമാണ് വിജയത്തിലേക്ക് വഴിതെളിച്ചത്.
അവസാന ഓവറില്‍ ബ്രാവോ പുറത്തോയതോടെ കളി വീണ്ടും ചൂടുപിടിച്ചു. കാലിന് പരിക്കേറ്റ് പുറത്തുപോയി വീണ്ടും കളത്തിലെത്തിയ കേദാര്‍ ജാദവ് മുടന്തിക്കളിച്ച് ഒരു സിക്‌സും ഫോറുമടിച്ച് ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Mumbai, News, IPL, Cricket, Mumbai Indians, Chennai Super Kings, IPL: Chennai Super Kings Defeated Mumbai Indians

Powered by Info News For You

Comments
Post a Comment