പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മ്മയ്ക്ക് വെടിയേറ്റു

മൊഹാലി: (www.kvartha.com 14.04.2018) പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മ്മയ്ക്ക് നേര്‍ക്ക് അജ് ഞാതരുടെ ആക്രമണം. മൊഹാലിയില്‍ വെച്ച് പര്‍മിഷിന് വെടിയേല്‍ക്കുകയായിരുന്നു. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാല്‍ നഹിന്‍ കദ്‌നായി എന്ന പരിമിഷിന്റെ ഗാനം പ്രശസ്തമാണ്.

CHANDIGARH: Famous Punjabi singer Parmish Verma was shot at by some unidentified assailants in Mohali, police said today.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

മൊഹാലിയില്‍ സെക്ടര്‍ 91ല്‍ വെച്ച് അജ് ഞാതരായ ചിലര്‍ വെടിവെക്കുകയായിരുന്നുവെന്ന് മൊഹാലി എസ് പി അറിയിച്ചു. കാലിലും വെടിയേറ്റതായി അദ്ദേഹം പറഞ്ഞു. പര്‍മിഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

SUMMARY: CHANDIGARH: Famous Punjabi singer Parmish Verma was shot at by some unidentified assailants in Mohali, police said today.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?