മോദിക്കെതിരെ വിരല്‍ചൂണ്ടി കായികലോകം; രാജ്യത്തിന്റെ മനസാക്ഷി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഗംഭീര്‍; രാജ്യത്തിന് നാണക്കേടെന്ന് സാനിയ
ന്യൂ ഡല്‍ഹി: (www.kvartha.com 12.04.2018) രാജ്യത്തെ നടുക്കിയ ഉന്നാവോ, കത്വാ പീഡനത്തിനെതിരെ കായിക താരങ്ങള്‍ രംഗത്ത്. ആസിഫയ്ക്കും ഉന്നാവോ പെണ്‍കുട്ടിക്കും നീതി ആവശ്യപ്പെട്ട് രാജ്യമുടനീളം ശബ്ദമുയരുകയാണ് ഇപ്പോള്‍. ബി ജെ പി ഗവണ്‍മെന്റിനും സംഘപരിവാര്‍ ക്രൂരതയ്ക്കുമെതിരെ രാജ്യ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
കത്വാ-ഉന്നാവോ കേസില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും രാജ്യത്തിന്റെ മനസാക്ഷിയെയാണ് ബലാത്സംഗം ചെയ്തതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പ്രതികരിച്ചു.
ജമ്മു കശ്മീരില്‍ എട്ടു വയസുകാരി ആസിഫാ ഭാനുവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സയും രംഗത്തെത്തിയിട്ടുണ്ട്.
'ലോകത്ത് നമ്മുടെ രാജ്യം ഇന്ന് ഇങ്ങനെ അറിയപ്പെടാനാണോ നാം ആഗ്രഹിക്കുന്നത് ? ജാതി മത ലിംഗ നിറഭേദങ്ങള്‍ മറന്ന് ഈ എട്ടുവയസുകാരിക്കായി നിലകൊള്ളാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ ലോകത്ത് മറ്റൊന്നിനുവേണ്ടിയും ഒരുമിക്കാന്‍ നമുക്കാകില്ല, മനുഷ്യത്വപരമായി പോലും...' സാനിയ ട്വീറ്ററിലൂടെ പ്രതികരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, News, Sexual Abuse, Narendra Modi, Unnavo Case, Asifa, BJP, Sang parivar, Sports World protests Against Unnova, Kathwa Sexual Abuse Cases

Powered by Info News For You

Comments
Post a Comment