സൈനിക ഹെലികോപ്ട്ടര്‍ തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു
മോസ്‌കോ: (www.kvartha.com 13.04.2018) ബാല്‍ട്ടിക്ക് കടലില്‍ ഹെലികോപ്ട്ടര്‍ തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു. റഷ്യന്‍ സൈന്യത്തിന്റെ ഹെലികോപ്ട്ടറാണ് തകര്‍ന്നുവീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
പരീക്ഷണപ്പറക്കലിനിടെയാണ് കെ-29 വിഭാഗത്തില്‍ പെടുന്ന ഹെലികോപ്ട്ടര്‍ തകര്‍ന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Russia, Mosco, News, Helicopter, Pilot, Death, 2 dead in Russian military chopper crash in Baltic Sea

Powered by Info News For You

Comments
Post a Comment