ബിജെപി വിരുദ്ധമുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി; ചന്ദ്രബാബു നായിഡു കെജ്‌രിവാളുമായി ചര്‍ച്ച നടത്തി

ന്യൂ ഡല്‍ഹി: (www.kvartha.com 03.04.2018) എന്‍ ഡി എയുമായി സഖ്യം അവസാനിപ്പിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളുമായി ചര്‍ച്ച നടത്തി.

ഡല്‍ഹിയില്‍ വച്ചാണ് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്. ബിജെപിയോടും കേന്ദ്രസര്‍ക്കാരിനോടും ഇടഞ്ഞ് നില്‍ക്കുന്ന ചന്ദ്രബാബു നായിഡു ബിജെപി വിരുദ്ധമുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയതിന്റെ സൂചനയാണ് കെജ്‌രിവാളുമായി നടത്തിയ ചര്‍ച്ച. ദേശീയ രാഷ്ട്രീത്തില്‍ ബി ജെ പിക്ക് ബദലായി പ്രദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് സഖ്യമുണ്ടാക്കുവാനുള്ള കഠിനയത്‌നത്തിലാണ് നായിഡു.

 National, New Delhi, News, Politics,Chandra babu Naidu, Aravind Kejrival, NDA, BJP, In Delhi, Chandrababu Naidu meets Arvind Kejriwal in show of opposition strength

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Politics,Chandra babu Naidu, Aravind Kejrival, NDA, BJP, In Delhi, Chandrababu Naidu meets Arvind Kejriwal in show of opposition strength


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?