കളിക്കളത്തിലെ സുല്‍ത്താനായി മുഹമ്മദ് സലാഹ്; പി എഫ് എ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഈജിപ്തിന്റെ രാജകുമാരന്
ലണ്ടന്‍: (www.kvartha.com 23.04.2018) 2017-18 വര്‍ഷത്തെ പി എഫ് എ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോളുത്സവം നടത്തുന്ന ഈജിപ്ഷ്യന്‍ രാജകുമാരന്‍ മുഹമ്മദ് സലാഹിന്. കെവിന്‍ ഡി ബ്രുയിന്‍, ഹാരി കെയ്ന്‍, ലിറോയ് സാനെ, ഡേവിഡ് ഡി ഗിയ എന്നീ താരങ്ങളെ പിന്തള്ളിയാണ് ലിവര്‍പൂളിന്റെ മുന്നേറ്റനിരയിലെ കുന്തമുനയായ സലാഹ് പുരസ്‌കാരത്തിനര്‍ഹനായത്.
പ്രീമിയര്‍ ലീഗില്‍ 31 ഗോളുകളുമായി നിലവില്‍ ടോപ് സ്‌കോററാണ് സലാഹ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Sports, Football, Football Player, Award, PFA Player Of the Year, Salah named PFA Player of the Year

Powered by Info News For You

Comments
Post a Comment