ബംഗളൂരുവിനെ വിറപ്പിച്ച ഗോകുലം പൊരുതിത്തോറ്റു

ഭൂവനേശ്വര്‍: (www.kvartha.com 01.04.2018) ബെംഗളൂരു എഫ്.സിയോട് പൊരുതിത്തോറ്റ് പ്രഥമ സൂപ്പര്‍ കപ്പില്‍ നിന്ന് ഗോകുലം എഫ്.സി പുറത്തായി. ഇഞ്ചുറി ടൈമില് ഉദാന്ത സിങ് നേടിയ വിജയ ഗോളാണ് ഗോകുലം എഫ്.സിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. 

ആദ്യ ഗോള്‍ നേടിയ മികുവാണ് ഉദന്ത സിങിന്റെ ഗോളിന് അസിസ്റ്റ് ചെയ്തത്. 33ാം മിനിറ്റില് ഹെന്റി കിസേക്ക നേടിയ ഗോളില്‍ 70ാം മിനിറ്റ് വരെ ഗോകുലം മുന്നിട്ട് നിന്നിരുന്നു. 70ാം മിനിറ്റില് മികു സമനില ഗോളടിച്ചതോടെ ബെംഗളുരു കളിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

National, Sports, News, Football, Gokulam FC, Bengaluru FC, Indian Super Cup, Super Cup; Bengaluru Defeated Gokulam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Sports, News, Football, Gokulam FC, Bengaluru FC, Indian Super Cup, Super Cup; Bengaluru Defeated Gokulam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?