ബംഗാളില്‍ തെരെഞ്ഞടുപ്പിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനെത്തിയ സി പി എം മുന്‍ എം പിക്കുനേരെ ആക്രമണം; സാരമായി പരിക്കേറ്റ് അചാര്യ തീവ്രപരിചരണവിഭാഗത്തില്‍

കൊല്‍ക്കത്ത: (www.kvartha.com 07.04.2018) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സി പി എം മുന്‍ എം പിക്കുനേരെ ആക്രമണം. ബംഗാളിലെ പുരുലിയ ജില്ലയില്‍ ബസുദേവ് അചാര്യയാണ് ആക്രമണത്തിനിരയായത്. സാരമായി പരിക്കേറ്റ അചാര്യയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

അദ്ദേഹത്തിന്റെ ഒപ്പമെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും മര്‍ദ്ദനത്തിനിരയായി. മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്ന് സംഭവത്തോട് സി പി എം നേതാക്കള്‍ പ്രതികരിച്ചു.

National, Bangal, Election, CPM, Attack, Leader, Veteran , Panchayat Polls. Ahead Of Panchayat Polls, Veteran CPI(M) Leader Attacked In BengalNational, Bangal, Election, CPM, Attack, Leader, Veteran , Panchayat Polls. Ahead Of Panchayat Polls, Veteran CPI(M) Leader Attacked In Bengal

നേരത്തെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ ബി ജെ പി നേതാവിനുനേരെയും ബംഗാളില്‍ ആക്രമണമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Bangal, Election, CPM, Attack, Leader, Veteran , Panchayat Polls. Ahead Of Panchayat Polls, Veteran CPI(M) Leader Attacked In Bengal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?