ദേശീയ പ്രതിരോധ കുത്തിവയ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണയുമായി ശിശുരോഗ വിദഗ്ധര്‍
അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവുമധികം മരണ നിരക്കിന് കാരണമാകുന്നത് ന്യൂമോണിയയും വയറിളക്കവുമാണ്. ന്യൂമോണിയയ്ക്കും വയറിളക്കത്തിനുമായുള്ള പ്രതിരോധ കുത്തിവയ്പ് ഫലപ്രദമായി നടപ്പാക്കിയാല്‍ 90,000 കുട്ടികളുടെ മരണവും ഏതാണ്ട് ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക നേട്ടവും കൈവരിക്കാനാവുമെന്ന് ഇന്റര്‍നാഷണല്‍ വാക്‌സിന്‍ അക്‌സസ് സെന്ററിന്റെ കണക്ക് ഉദ്ധരിച്ച് ഐഎപി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ശിശുമരണ നിരക്ക് കുറയ്ക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച മാര്‍ഗമാണ് പ്രതിരോധ കുത്തിവയ്പ് എന്ന് ഐഎപി കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. പി.എം. മുഹമ്മദ് ഇസ്മഈല്‍ പറഞ്ഞു. ഇന്ത്യയുടെ യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പദ്ധതി (യുഐപി) എന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതുജനാരോഗ്യ പദ്ധതിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, Child, Health, Vaccination, Indian academy Of Pediatricians, Pediatricians supports National Defense vaccination.
Keywords: Kerala, News, Kochi, Child, Health, Vaccination, Indian academy Of Pediatricians, Pediatricians supports National Defense vaccination.
Powered by Info News For You

Comments
Post a Comment