നദിയില്‍ തോണി മറിഞ്ഞ് അച്ഛനും രണ്ടു മക്കളും ദാരുണമായി മരിച്ചു

കല്‍പറ്റ: (www.kvartha.com 25.04.2018) കബനിനദിയില്‍ തോണി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. വയനാട് ജില്ലയിലെ മഞ്ഞാടിക്കടവിലാണ് അപകടമുണ്ടായത്. കബനിഗിരി ചങ്ങാലക്കല്‍ സ്‌കറിയ, മക്കളായ അജിത്ത്, ആനി ന്നെിവരാണ് മരിച്ചത്.

കൂടുതലാളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തില്‍ നദിയില്‍ തിരച്ചില്‍ തുടരുകയാണ്.

Kerala, Wayanad, News, River, Drowned, Death, Father, Children, Boat, Father And Chilldren Drowned To Death In Wayanad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Wayanad, News, River, Drowned, Death, Father, Children, Boat, Father And Chilldren Drowned To Death In Wayanad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?