ലോകപ്രശസ്ത ഡി ജെ അവിസി അന്തരിച്ചു
സ്റ്റോക്ക്‌ഹോം: (www.kvartha.com 21.04.2018) ലോകപ്രശസ്തനായ സ്വീഡിഷ് ഡി ജെ അവിസി അന്തരിച്ചു. ടിം ബര്‍ലിങ്ങ് എന്ന അവിസി മസ്‌കറ്റില്‍ വെച്ചാണ് മരണപ്പെട്ടത്. 2016 മാര്‍ച്ചില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സംഗീതലോകത്തുനിന്നും വിടവാങ്ങിയ അവിസിയുടെ അപ്രതീക്ഷിതമായ മരണം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
സംഗീതലോകത്തേക്ക് തങ്ങളുടെ പ്രിയതാരം മടങ്ങിവരുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്കിടെയാണ് അവിസിയുടെ മരണവാര്‍ത്തയെത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Entertainment, Death, Avicci, Disc Jockey, Music World, Fans, Avicci Dead At 28

Powered by Info News For You

Comments
Post a Comment