അഫ്ഗാനില്‍ താലിബാന്‍ ഭീകരാക്രമണം; ഗവര്‍ണ്ണറും ഏഴു പട്ടാളക്കാരും കൊല്ലപ്പെട്ടു

കാബൂള്‍: (www.kvartha.com 12.04.2018) അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരാക്രമണം. ആക്രമണത്തില്‍ ജില്ലാ ഗവര്‍ണറും ഏഴു പട്ടാളക്കാരും കൊല്ലപ്പെട്ടു. ക്വാജ ഒമാരി ജില്ലാ ഗവര്‍ണര്‍ അലി ഷംസ് ദേസ്തും ഗവര്‍ണറുടെ വീടിന് കാവല്‍ നിന്ന പോലീസുകാരുമാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ ഒമ്പത് ഇന്റലിജെന്‍സ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റു.

World, Afghanistan, Kabul, News, Terrorists, Terror Attack, Taliban Terrorists, Afghan district governor and 7 killed in Taliban attack

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Afghanistan, Kabul, News, Terrorists, Terror Attack, Taliban Terrorists, Afghan district governor and 7 killed in Taliban attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?