പോലീസ് ബസ് ഹമ്പില്‍ കയറി; മുകളിലെ ബോഡിയില്‍ തട്ടി പോലീസുകാരന്റെ തല പൊട്ടി

കാസര്‍കോട്: (www.kasargodvartha.com 16.04.2018) പോലീസ് ബസ് ഹമ്പില്‍ കയറിയതിനെ തുടര്‍ന്ന് മുകളിലെ ബോഡിയില്‍ തട്ടി പോലീസുകാരന്റെ തല പൊട്ടി 13 സ്റ്റിച്ചിടേണ്ടി വന്നു. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെ എ.ആര്‍ ക്യാമ്പ് റോഡിലാണ് അപകടം. കാസര്‍കോട്ട് വാഹനങ്ങള്‍ തടയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മാങ്ങാട്ടെ കെ.എ.പി ബറ്റാലിയനില്‍ നിന്നും പോലീസ് ബസില്‍ പോലീസുകാരെ എത്തിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

കെ.എ.പി ക്യാമ്പിലെ പോലീസുകാരനായ കണ്ണൂര്‍ മയ്യലിലെ ഉമേശിനാണ് (29) ബസ് ഹമ്പില്‍ കയറി കുലുങ്ങിയതിനെ തുടര്‍ന്ന് തല മുകളിലെ ബോഡിയിലിടിച്ചത്. കൂടെയുള്ളവര്‍ ഉടന്‍ തന്നെ ഉമേശനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kasaragod, Kerala, News, Police, Accident, General-hospital, Wound, Police man,Police officer injured, Hospitalized

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, Accident, General-hospital, Wound, Police man,Police officer injured, Hospitalized
 < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?