ഐ പി എല്‍ ചരിത്രത്തിലെ വേഗതയേറിയ അര്‍ദ്ധസെഞ്ച്വറിയുമായി കെ എല്‍ രാഹുല്‍; ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ പഞ്ചാബിന് ഉജ്ജ്വല ജയം

അമൃത്‌സര്‍: (www.kvartha.com 08.04.2018) ഐ പി എല്‍ പതിനൊന്നാം സീസണിന്റെ രണ്ടാം മത്സരത്തില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ പഞ്ചാബ് കിങ്ങ്‌സ് ഇലവന് ആറു വിക്കറ്റിന്റെ ജയം. ഐ പി എല്‍ ചരിത്രത്തിലെ വേഗതയേറിയ അര്‍ദ്ധശതകം സ്വന്തം പേരില്‍ കുറിച്ച കെ ല്‍െ രാഹുലിന്റെ തട്ടുതകര്‍പ്പന്‍ ഇന്നിങ്ങ്‌സാണ് പഞ്ചാണിന് ജയം സമ്മാനിച്ചത്. 14 പന്തിലാണ് രാഹുല്‍ ഫിഫ്റ്റിയടിച്ചത്.

ആദ്യം ബാറ്റുചെയ്ത ഡെല്‍ഹി ജെയര്‍ഡെവിള്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

Sports, Punjab, News, Cricket, IPL, Kings Eleven Panjab, Delhi Dare Devils, Half Century, IPL: Kings Eleven Punjab Defeated delhi Dare Devils

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Punjab, News, Cricket, IPL, Kings Eleven Panjab, Delhi Dare Devils, Half Century, IPL: Kings Eleven Punjab Defeated delhi Dare Devils


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?