സ്‌കൂട്ടറിയില്‍ ലോറിയിടിച്ച് തെറിച്ചുവീണ യുവാവ് ടയര്‍ കയറി ദാരുണമായി മരിച്ചു
മംഗളൂരു:(www.kasargodvartha.com 29/04/2018) സ്‌കൂട്ടറിയില്‍ ലോറിയിടിച്ച് തെറിച്ചുവീണ യുവാവ് ലോറിയുടെ ടയര്‍ കയറി ദാരുണമായി മരിച്ചു. കുംപളയിലെ വിശ്വനാഥിന്റെ മകന്‍ എസ് അക്ഷയ് (26) ആണ് മരിച്ചത്. ഞായറാഴ്ച പംപ് വെല്ലിന് സമീപമാണ് അപകടമുണ്ടായത്. ലോറിയിടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ അക്ഷയ് അതേലോറിയുടെ ടയര്‍ കയറി തത്ക്ഷണം മരണപ്പെടുകയായിരുന്നു.
ആര്യന്‍സ് ഡാന്‍സ് ട്രൂപ്പിലെ അംഗമാണ് അക്ഷയ്. ഡാന്‍സ് പരിപാടിക്ക് പോകുന്നതിനിടെയാണ് അപകമടുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore,News, Top-Headlines, National, Accidental-Death,26-year-old dies on spot after lorry rams into two-wheeler near Pumpwell

Powered by Info News For You

Comments
Post a Comment