നായന്മാര്‍മൂല വാര്‍ഡ് മുസ്്‌ലിം ലീഗിന്റെ രണ്ടാമത് ബൈത്തുറഹ്്മ സമര്‍പ്പണം ഞായറാഴ്ച
കാസര്‍കോട് (www.evisionnews.co): മുസ്്‌ലിം ലീഗ് നായന്മാര്‍മൂല വാര്‍ഡ് കമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന രണ്ടാമത് ബൈത്തുറഹ്്മയുടെ താക്കോല്‍ദാനം എപ്രില്‍ എട്ടിന് നായന്മാര്‍മൂല എന്‍.എ അബ്ദുല്ല ഹാജി കോമ്പൗണ്ടില്‍ നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ബൈത്തുറഹ്്മ സമര്‍പ്പണം നടത്തു.
Powered by Info News For You

Comments
Post a Comment