ചായക്ക് പൈസയുണ്ടോ എന്ന ചോദ്യത്തിന് പിച്ചക്കാരന്റെ മറുപടി കേട്ട് കടക്കാരന്‍ വാ പൊളിച്ചു; പണം കൊണ്ട് അമ്മാനമാടുകയും തന്റെ ആയുഷ്‌ക്കാല സമ്പാദ്യത്തേക്കാള്‍ പണമുണ്ടെന്നും അരയില്‍ കെട്ടിവെച്ച പണം കാട്ടി ബോധ്യപ്പെടുത്തി; വീഡിയോ വൈറലാകുന്നു

മുംബൈ: (www.kvartha.com 04.04.2018) ചായക്ക് പൈസയുണ്ടോ എന്ന ചോദ്യത്തിന് പിച്ചക്കാരന്റെ മറുപടി കേട്ട് കടക്കാരന്‍ വാ പൊളിച്ചു. ചോദ്യത്തിന് പിന്നാലെ പണം കൊണ്ട് അമ്മാനമാടി തന്റെ ആയുഷ്‌ക്കാല സമ്പാദ്യത്തേക്കാള്‍ പണമുണ്ടെന്നും അരയില്‍ കെട്ടിവെച്ച പണം കാട്ടി അയാള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ വൈറലാകുകയാണ്.


പണമുണ്ടെന്ന് ചോദിച്ചപ്പോള്‍ ഷര്‍ട്ടിന്റേയും നിക്കറിന്റേയും പോക്കറ്റില്‍ നിന്നും കെട്ടുകണക്കിന് പണമെടുത്ത് തുറന്നുകാണിക്കുകയും ചെയ്തു. മടിയിലെ സഞ്ചിയിലും ഇഷ്ടം പോലെ പണമുണ്ടെന്നും ഇയാള്‍ പറയുന്നു.

ഒടുവില്‍ പിച്ചക്കാരന്  കുടിക്കാന്‍ ചായ നല്‍കിയശേഷം കൈകൊടുത്ത് കടക്കാരന്‍ നമിക്കുകയും ചെയ്തു. കോലം കണ്ടപ്പോള്‍ പണം നല്‍കാതെ ഇയാള്‍ കടന്നുകളയുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പണമുണ്ടോ എന്ന് കടക്കാരന്‍ മുന്‍കൂറായി ചോദിച്ചത്.

രസകരമായ വീഡിയോ കാണാം



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, shop, Shop Owner, Finance, Beggar, Money, Beggar's hands more money.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?