സ്ഥലം കയ്യേറ്റത്തിനെതിരെ റെയില്‍വേ നടപടി തുടങ്ങി,കണ്ണപുരത്തെ മുത്തപ്പന്‍ ക്ഷേത്രം പൊളിച്ചു
കണ്ണപുരം:(www.kvartha.com 13/04/2018) റെയില്‍വെ സ്റ്റേഷന്‍ സ്ഥലത്ത് നിര്‍മ്മിച്ച മുത്തപ്പന്‍ ക്ഷേത്രം പൊളിച്ചുനീക്കി. കണ്ണപുരം റെയില്‍വെ സ്റ്റേഷന്റെ സ്ഥലത്ത് അധികൃതമായി കൈയേറി സ്ഥാപിച്ച ക്ഷേത്രമാണ് പൊളിച്ച് നീക്കിയത്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് റെയില്‍വെ അധികൃതര്‍ ക്ഷേത്രം പൊളിച്ചുനീക്കിയത്.
ക്ഷേത്രം നിര്‍മ്മിച്ചതിനെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ അധികൃതരുടെ നടപടി. കെട്ടിടം പൊളിച്ചുനീക്കാന്‍ നേരത്തെ റെയില്‍വെ അധികൃതര്‍ ശ്രമം നടത്തിയിരുന്നതാണ്.ക്ഷേത്ര സംരക്ഷണം ആവശ്യപ്പെട്ട് കമ്മറ്റിക്കാര്‍ റെയില്‍വെ ഡിവിഷന്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നതിനെ തുടര്‍ന്ന് നടപടികള്‍ മരവിക്കുകയായിരുന്നു.
കൂടുതല്‍ പ്രശ്നങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു അര്‍ദ്ധരാത്രിയിലെ നടപടി. റെയില്‍വെയുടെ സ്ഥലത്ത് നടത്തിയിട്ടുള്ള അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് കണ്ണപുരത്തെ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Complaint, Temple, Railway station,Railways initiated action against land encroachment, and the Kuttupara Muthappan Temple broke down

Powered by Info News For You

Comments
Post a Comment