പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഇനി മുതല്‍ ഓണ്‍ലൈനിലും; ആറ് ദിവസത്തിനകം പാസ്‌പോര്‍ട്ട് ലഭിക്കും
കാസര്‍കോട്: (www.kasargodvartha.com 02.04.2018) കാസര്‍കോട് ജില്ലയിലും തിങ്കളാഴ്ച മുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകളുടെ പരിശോധന ഓണ്‍ലൈനില്‍ തുടങ്ങി. ഇലക്ട്രോണിക് വെരിഫിക്കേഷന്‍ ഇന്‍ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ (e-vip) ഉപയോഗിച്ചാണ് ഓണ്‍ലൈനിലൂടെ വെരിഫിക്കേഷന്‍ നടത്തുന്നത്. ഓണ്‍െൈലെന്‍ പാസ്‌പോര്‍ട്ട് പരിശോധനയും ഉദ്ഘാടനവും കാസര്‍കോട് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അപേക്ഷകയായ ആസ്യത്ത് സജ്‌നയുടെ വീട്ടിലെത്തി നിര്‍വ്വഹിച്ചു.
ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അസിനാര്‍, വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ മധുസൂദനന്‍, പാസ്‌പോര്‍ട്ട് സെല്‍ ഉദ്യോഗസ്ഥരായ സുരേഷ്, നികേഷ് വെള്ളരിക്കുണ്ട്, സുജീഷ് മുളളംകോട്, മധു വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ എന്നിവര്‍ സംബന്ധിച്ചു.
ഇനി മുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ആറു ദിവസത്തിനകം പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഇതുമൂലം കൈവന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, DYSP, Passport, Online passport verification (E-Vip) inaugurated in Kasaragod
< !- START disable copy paste -->Keywords: Kasaragod, Kerala, news, Top-Headlines, DYSP, Passport, Online passport verification (E-Vip) inaugurated in Kasaragod
Powered by Info News For You

Comments
Post a Comment