ഉത്സവത്തിനിടെ ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു; രണ്ടു പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: (www.kvartha.com 01.04.2018) മാഹി ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ചാലക്കര സ്വദേശി സജീവനാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ചാലക്കരവരപ്രത്ത് കാവില്‍ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവം കാണനെത്തിയ സജീവനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

സജീവന്റെ പുറത്താണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമായിതിനാല്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ച സജീവനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പളളൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Kerala, Kozhikode, News, attack, Injured, BJP, BJP Member, Police, Medical College, BJP member attacked during festival

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, attack, Injured, BJP, BJP Member, Police, Medical College, BJP member attacked during festival


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?