കിഡ്‌സ് വസ്ത്ര വിപണിയില്‍ ഇത് ഒസാറയുടെ കാലം

 
ഉദ്ഘാടനത്തിന്റെ ഒരു വര്‍ഷത്തിനുള്ളില്‍ ഫാഷനുകളുടെ നഗരിയായ കാസര്‍കോട് പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഒസാറ. സ്വന്തം അഭിരുചികളെക്കാളും മക്കളുടെ (ebiz.evisionnew.co)വസ്ത്രത്തിന് പ്രധാന്യം കല്‍പ്പിക്കുന്ന മാതാപിതാക്കള്‍, ഓരോ ആഘോഷവേളയിലും ഇന്ന് ഒസാറയെ തേടിയെത്തുന്നു. വിദേശ നഗരങ്ങളിലും വന്‍ നഗരങ്ങളിലെ ഷോപ്പിംഗ് മാളുകളിലും മാത്രം ലഭ്യമായിരുന്ന ഗുണമേന്മയുള്ളതും ട്രെന്റിയുമായ വസ്ത്രങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചാണ് ഒസാറ കടുത്ത മത്സരമുള്ള കാസര്‍കോട് സ്വന്തം മേല്‍വിലാസമുണ്ടാക്കിയത്.

ഗുണമേന്മയില്‍ ഒരു ഒത്തുതീര്‍പ്പിനും ഒസാറയുടെ സ്ഥാപകരായ അന്‍വറും മഷൂദും ഒരുക്കമല്ല. യു.എസ് പോളോ, ടോമി, നെസ്റ്റ്, റെഡ് ടാഗ് തുടങ്ങിയ ബ്രാന്‍ഡ് ഉല്‍പ്പനങ്ങള്‍ ഇറക്കുമ്പോള്‍ ഇത് (ebiz.evisionnew.co)കാസര്‍കോട് നടക്കുമോ എന്ന് സംശയിക്കുന്നവര്‍ ഒരുപാടുണ്ടായിരുന്നു. പക്ഷെ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒസാറ കാസര്‍കോട്ടെ ഏറ്റവും തിരക്കുള്ള സ്ഥാപനമായി മാറിക്കഴിഞ്ഞു. സീസണുകളില്‍ മാത്രമല്ല, ഓരോ ആഴ്ചയും വിദേശത്ത് നിന്നുള്‍പ്പടെ എത്തുന്ന പുതിയ സ്റ്റോക്കും ഒസാറയുടെ പ്രത്യേകതയാണ്. ഭാവിയില്‍ പുതിയ ഷോറുമുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ മാനേജ്‌മെ


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?