ഐ പി എല്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്; കുട്ടിക്രിക്കറ്റിനോടും പുതുതലമുറ മുഖംതിരിക്കുന്നു?
ന്യൂ ഡല്‍ഹി: (www.kvartha.com 28.04.2018) ടെലിവിഷന്‍ റേറ്റിംഗ് കമ്പനിയായ ബാര്‍ക്കിന്റെ കണക്ക് പ്രകാരം ആദ്യ രണ്ടാഴ്ചകളിലായി 30 കോടി 28 ലക്ഷം പേരാണ് ഐപിഎല്‍ കണ്ടത്.
സ്റ്റാര്‍ സ്‌പോട്‌സ് ചാനലുകളിലൂടെയുള്ള സംപ്രേഷണത്തിലെ കണക്കുകളാണിത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം 31 കോടി 64 ലക്ഷം പേര്‍ ഐ പി എല്‍ മത്സരങ്ങല്‍ കണ്ടതായാണ് സോണി ചാനല്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.
2017-ല്‍ ഹിന്ദി പ്രേക്ഷകരുടെ എണ്ണം 21 കോടി 97 ലക്ഷമായിരുന്നു. എന്നാല്‍ ഇക്കുറി 17 കോടി 65 ലക്ഷമായി കുറഞ്ഞു. ബോറടിപ്പിപ്പിക്കാത്ത കുട്ടിക്രിക്കറ്റിനോട് പോലും രാജ്യത്തെ പുതുതലമുറ മുഖം തിരിക്കാന്‍ തുടങ്ങിയതിന്റെ സൂചനയാണ് ഐ പി എല്‍ പ്രേക്ഷകരുടെ എണ്ണത്തിലുണ്ടായ വന്‍ ഇടിവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, IPL, Cricket, Television, Channel, Star Sports, Viewers, Decrease, IPL TV Viewers Decreasing Terribly

Powered by Info News For You

Comments
Post a Comment