സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍; ആക്രമണങ്ങള്‍ സംശയാസ്പദമെന്ന് എസ് ഡി പി ഐ
കോഴിക്കോട്: (www.kvartha.com 17.04.2018) കത്വയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് നീതി ആവശ്യപ്പെട്ട് തിങ്കളാഴ്ച സോഷ്യയില്‍ മീഡിയയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ ആക്രമണങ്ങള്‍ സംശയാസ്പദമാണെന്ന് എസ്ഡിപിഐ. ഹര്‍ത്താലുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന ആരോപണം ശരിയല്ല. സംസ്ഥാനത്ത് ഇരുപതില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ അറസ്റ്റിലായിട്ടുള്ളതെന്ന് നേതൃത്വം വിശദീകരിച്ചു.
എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന പ്രചരണം ദുരുദ്ദേശപരമാണ്. ഹര്‍ത്താല്‍ ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന അക്രമ സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, Harthal, SDPI, Attack, Workers, Kathwav Incident, Protest, Attack Incidents In Harthal Should Be Doubted; SDPI

Powered by Info News For You

Comments
Post a Comment