വി ടി ബല്‍റാം എം എല്‍ എ സഞ്ചരിച്ച കാറിനു നേരെ കല്ലേറ്; യുവനേതാവിന് നേരെ കരിങ്കൊടി പ്രതിഷേധവും
പാലക്കാട്: (www.kvartha.com 10.04.2018) വി ടി ബല്‍റാം എം എല്‍ എ സഞ്ചരിച്ച കാറിനു നേരെ കല്ലേറ്. എം എല്‍ എയ്ക്കു നേരെ കരിങ്കൊടി വീശാനെത്തിയ സി പി എം പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയത്. ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവില്‍ ക്ഷീരസഹകരണ സംഘത്തിന്റെ സഹായധന വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് എം എല്‍ എയ്ക്കു നേരെ കല്ലേറുണ്ടായത്.
എ കെ ജിക്ക് എതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നു ബല്‍റാം പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം നടക്കുന്നുണ്ടെന്നും ഇതിന്റെ ആവര്‍ത്താനമാണ് ഈ സംഭവമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Politics, News, MLA, Kerala, Car,Attack, Protesters, Palakkad, CPM Activists, V T Balram MLA, Stoning against MLA's car

Powered by Info News For You

Comments
Post a Comment