വീട്ടില്‍ നിന്നും പത്ത് പവനും ഇലക്ട്രിക്ക് ഉപകരണങ്ങളും കവര്‍ന്നു

ഹൊസങ്കടി: (www.kasargodvartha.com 21.04.2018) ഹൊസങ്കടിയില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. പത്ത് പവന്‍ സ്വര്‍ണ്ണാഭരണവും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കവര്‍ന്നു. ഹൊസങ്കടി ജംഗ്ഷനു സമീപത്തെ ഗള്‍ഫുകാരന്‍ മുഹമ്മദ് ഹനീഫിന്റെ ഇരുനില വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.

Hosangadi, Kasaragod, Kerala, News, Robbery, House, Gold, Police, Case, Investigation, Robbery in house at Hosangadi.

വീടും പരിസരവും തല്‍സമയം സി.സി.ടി വി നിരീക്ഷണത്തിലായിരിക്കേയാണ് മോഷണം നടന്നത്. ഭാര്യ ഫൗസിയയും മൂന്ന് മക്കളുമാണ് വീട്ടില്‍ താമസം. ഇവര്‍ വീടുപൂട്ടി ഫൗസിയയുടെ മാതാവിന്റെ വീട്ടില്‍ പോയ നേരമാണ് മോഷണം നടന്നത്. സി.സി. ടി.വി എടുത്ത് മാറ്റി ദൃശ്യം തല്‍സമയം ലഭിക്കാതായതോടെയാണ് സംശയം തോന്നിയത്. വീട്ടിലെത്തിയപ്പോഴേക്കും മോഷണം നടന്നിരുന്നു. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Hosangadi, Kasaragod, Kerala, News, Robbery, House, Gold, Police, Case, Investigation, Robbery in house at Hosangadi.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?