ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

ചട്ടഞ്ചാല്‍: (www.kasargodvartha.com 09.04.2018) ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ചട്ടഞ്ചാല്‍-പുത്തരിയടുക്കം വഴി കടന്നുപോകുന്ന ഗെയില്‍ പൈപ്പ് ലൈന്‍ ഇടുന്നതാണ് തിങ്കളാഴ്ച രാവിലെ നാട്ടുകാര്‍ തടഞ്ഞത്. നേരത്തേയുള്ള അലൈന്‍മെന്റില്‍ വ്യത്യാസം വരുത്തി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നീക്കം നടത്തിയെന്നാരോപിച്ചാണ് പ്രവര്‍ത്തി തടഞ്ഞത്.

33 കുടുംബങ്ങളുടെ സ്ഥലത്ത് കൂടിയാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. സി.പി.എം. ഏരിയാ സെക്രട്ടറി മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി. കബീര്‍, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ടി.പി. നിസാര്‍, ഇ. കുഞ്ഞിക്കണ്ണന്‍, ബി. അഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Keywords: Kasaragod, Kerala, news, Natives, Gas pipe line, Gail Pipe Line construction blocked by natives
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?