സൗദിയിലെ ആദ്യ സിനിമാ തിയേറ്റര്‍ റിയാദിലെ കിംഗ് അബ്ദുല്ല ഇക്കണോമിക്ക് സിറ്റിയില്‍; ഏപ്രില്‍ പതിനെട്ടിന് ആദ്യ പ്രദര്‍ശനം

റിയാദ്: (www.kvartha.com 07.04.2018) സൗദിയിലെ ആദ്യ സിനിമാ തിയേറ്റര്‍ റിയാദിലെ കിംഗ് അബ്ദുല്ല ഇക്കണോമിക്ക് സിറ്റിയില്‍. ദിവസങ്ങള്‍ക്കു മുമ്പാണ് സൗദിയില്‍ സിനിമാ തിയേറ്റര്‍ തുടങ്ങുന്ന വിവരം അധികൃതര്‍ പുറത്തുവിട്ടത്. 'ബ്ലാക്ക് പാന്തര്‍' എന്ന അമേരിക്കന്‍ സിനിമയായിരിക്കും തിയേറ്ററില്‍ ാദ്യം പ്രദര്‍ശിപ്പിക്കുക. ഏപ്രില്‍ 18നാണ് തിയേറ്റര്‍ തുറക്കുന്നത്.

620 സീറ്റുകളുള്ള മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ 60 റിയാലാണ് ടിക്കറ്റ് ചാര്‍ജ്ജ്. രാജ്യത്തെ രണ്ടാമത്തെ തിയേറ്റര്‍ ജിദ്ദ നഗരത്തിലാണ് തുറക്കാനിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ 40 തിയേറ്ററുകള്‍ തുടങ്ങാനാണ് പദ്ധതി.

World, Gulf, Saudi Arabia, Riyadh, Cinema, Film, Cinema Theatre, King Abdulla Economic City, First Theatre Opening In saudi Arabia; King Abdulla Economic City To Open In April 18th

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Gulf, Saudi Arabia, Riyadh, Cinema, Film, Cinema Theatre, King Abdulla Economic City, First Theatre Opening In saudi Arabia; King Abdulla Economic City To Open In April 18th


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?