സ്വത്ത് തര്‍ക്കം; കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: (www.kvartha.com 27.04.2018) സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കം കുടുംബത്തിലെ മൂന്നുപേരുടെ കൊലപാതകത്തില്‍ കലാശിച്ചു. സഹോദരന്‍മാരായ ഗുര്‍ജിത്(50), ജസ്പാല്‍(52), ഭാര്യ സ്വീറ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രി 11.20ഓടെയായിരുന്നു സംഭവം.

സഹോദരന്‍മാര്‍ തമ്മില്‍ വര്‍ഷങ്ങളായി സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

National, New Delhi, News, Murder, Crime, Dispute, Property, 3 of a family killed over property dispute in Delhi.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Murder, Crime, Dispute, Property, 3 of a family killed over property dispute in Delhi.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?