ആംബുലന്‍സ് വരാന്‍ വൈകി; തോളില്‍ അമ്മയുടെ ഓക്‌സിജന്‍ സിലിണ്ടറും ചുമന്ന് മകന്‍ കാത്തുനിന്നത് ഏറെ നേരം

ലക്‌നൗ: (www.kvartha.com 07.04.2018) ആംബുലന്‍സ് വരാന്‍ വൈകിയതോടെ മകന്‍ അമ്മയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ ചുമന്ന് ഏറെ നേരം കാത്തുനിന്നു. ഉത്തര്‍പ്രദേശിലെ ആഗ്ര മെഡിക്കല്‍ കോളേജിലാണ് സംഭവം.

ഓക്‌സിജന്‍ മാസ്‌ക്ക് ധരിച്ചു നില്‍ക്കുന്ന അമ്മയുടെ സമീപം സിലിണ്ടറുമായി നില്‍ക്കുന്ന മകന്റെ ഫോട്ടോ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടിരുന്നു. ആംബുലന്‍സിനായി ഇവര്‍ ഏരെ നേരം കാത്തുനിന്നതായും എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

National, News, Ambulance, Lucknow, Man, Man awaits ambulance while carrying mother's oxygen cylinders on shoulder

എന്നാല്‍ സംഭവം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ സക്തമായ നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതര്‍ ഉറപ്പുനല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Ambulance, Lucknow, Man, Man awaits ambulance while carrying mother's oxygen cylinders on shoulder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?