ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പ്രിന്‍സിപ്പലിന്റെ പരാതി

കാസര്‍കോട്:(www.kasargodvartha.com 30/04/2018) ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പ്രിന്‍സിപ്പലിന്റെ പരാതി. തളങ്കരയിലെ സ്വകാര്യ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെയാണ് കാണാതായത്. ഇതുസംബന്ധിച്ച് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി 27ന് ഉച്ചയ്ക്ക് ഹോസ്റ്റലില്‍ നിന്നും പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ പരാതി.

News, Kasaragod, Kerala, Missing, Student, Complaint, Police, Investigation, Nursing Student goes missing; complaint lodged

Keywords: News, Kasaragod, Kerala, Missing, Student, Complaint, Police, Investigation, Nursing Student goes missing; complaint lodged


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?