ബി ജെ പി എം എല്‍ എയും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുവതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു
ലക്‌നൗ: (www.kvartha.com 08.04.2018) ബി ജെ പി എം എല്‍ എയും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ഡെയ്ത് ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചു.
ബി ജെ പി എം എല്‍ എയായ കുല്‍ദീപ് സെന്‍ഗറും സുദൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പരാതിയുമായി അധികാരികളുടെ ഓഫീസൂകള്‍ കയറിയിറങ്ങിയെങ്കിലും തനിക്ക് തനിക്ക് നീതി ലഭിച്ചില്ലെന്ന് യുവതി വിലപിക്കുന്നു. യോഗിയെയും പരാതിയുമായി സമീപിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്.
പരാതി നല്‍കിയതിന്റെ പേരില്‍ കുടുംബത്തിന് നേരെ നിരന്തരം ഭീഷണിയുണ്ടായതായും പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Uttar Pradesh, Lucknow, News, BJP, MLA, Sexual Abuse, Rape, Complaint, Police, Yogi Adithyanath, Woman Attempts Suicide Outside UP CM Yogi Adityanath's Residence, Alleges Rape by BJP MLA

Powered by Info News For You

Comments
Post a Comment