അംബേദ്കറുടെ പ്രതിമയില്‍ ഹാരമണിയിക്കാനെത്തിയ ബിജെപി എം. എല്‍. എയെ ജിഗ്‌നേഷ് മെവാനിയുടെ അനുയായികള്‍ തടഞ്ഞു

അഹമ്മദാബാദ്: (www.kvartha.com 14.04.2018) അംബേദ്കര്‍ ജയന്തി ദിനത്തില്‍ ദളിതരും ബിജെപി നേതാക്കളും തമ്മില്‍ ഉന്തും തള്ളും. അംബേദ്കര്‍ പ്രതിമയില്‍ ഹാരമണിയിക്കാനെത്തിയ ബിജെപി എം പിമാര്‍ ഉള്‍പ്പെടുന്ന നേതാക്കളെ ദളിത് നേതാവ് ജിഗ്‌നേഷ് മെവാനിയുടെ അനുയായികള്‍ തടഞ്ഞതാണ് പ്രശ്‌നമായത്. മുദ്രാവാക്യം മുഴക്കിയെത്തിയ മെവാനി അനുയായികള്‍ ബിജെപി നേതാക്കളെ തള്ളിമാറ്റി.

National, UP,

അഞ്ച് ദളിതരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പിടികൂടിയ അഞ്ച് പേരുടേയും പേരുകള്‍ മെവാനി പുറത്തുവിട്ടു.

എം പി കിരിത് സൊളാങ്കിയും സ്ഥലത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: As per reports, BJP MP Kirit Solanki was among those who were stopped from paying tributes to Dr Ambedkar.

Keywords: National, UP,


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?