ശത്രുത അയയുമോ? കൊറിയന്‍ പ്രസിഡന്റുമാര്‍ കൂടിക്കാഴ്ച്ച നടത്തുന്നു
സിയോള്‍: (www.kvartha.com 26.04.2018) ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും വെള്ളിയാഴ്ച്ച കൂടിക്കാഴ്ച്ച നടത്തും. സൈനിക അതിര്‍ത്തിയില്‍ നാളെ നടക്കുന്ന ഉച്ചകോടിയിലാണ് കൂടിക്കാഴ്ച.
1950-53 ലെ കൊറിയന്‍ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ കൊടിയ ശത്രുതയിലായിരുന്നു. അതിര്‍ത്തിയില്‍ വെള്ളിയാഴ്ച്ച രാവിെല പ്രാദേശിക സമയം 9.30നാണ് കൂടിക്കാഴ്ച്ച എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Korea, North Korean leader, World, News, Meeting, President, South Korea, North Korea, A look at what will be served when South Korean President Moon Jae-in meets Kim Jong Un

Powered by Info News For You

Comments
Post a Comment