പ്രകാശ് അമ്മണ്ണായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റു
കാസര്‍കോട് (www.evisionnews.co): ബദിയടുക്കയിലെ അഡ്വ. പി.ആര്‍ പ്രകാശ് അമ്മണ്ണായ ജില്ലാ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി തിങ്കളാഴ്ച്ച ചുമതലയേറ്റു. നിലവില്‍ കോടതി പ്രവര്‍ത്തിയോടപ്പംസി.പി.എം കുമ്പള ഏരിയ കമ്മറ്റി അംഗം, കര്‍ഷക സംഘം ഏരിയ സെക്രട്ടറി എന്നി നിലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
Powered by Info News For You

Comments
Post a Comment