നിങ്ങള്‍ പങ്കാളിയുടെ ഫോണ്‍ ഒളിഞ്ഞുനോക്കാറുണ്ടോ? എന്നാല്‍ പിടി വീഴും; ഭാര്യ ഭര്‍ത്താവിന്റെയോ ഭര്‍ത്താവ് ഭാര്യയുടെയോ മൊബൈല്‍ ഫോണില്‍ 'ഒളിഞ്ഞു നോക്കിയാല്‍' ഒരു വര്‍ഷം തടവും പിഴയും

റിയാദ് : (www.kvartha.com 01.04.2018) നിങ്ങള്‍ പങ്കാളിയുടെ ഫോണ്‍ ഒളിഞ്ഞുനോക്കാറുണ്ടോ? എന്നാല്‍ പിടി വീഴും.  ഭാര്യ ഭര്‍ത്താവിന്റെയോ ഭര്‍ത്താവ് ഭാര്യയുടെയോ മൊബൈല്‍ ഫോണില്‍ 'ഒളിഞ്ഞു നോക്കിയാല്‍' ഒരു വര്‍ഷം തടവും പിഴയും ഉറപ്പ്. 90 ലക്ഷം രൂപയാണ് പിഴ. സൗദി അറേബ്യയിലാണ് ഇത്തരം വിചിത്രമായ ശിക്ഷ വിധിച്ചിരിക്കുന്നത്.

പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി ഫോണിലെ വിവരങ്ങള്‍ എടുക്കുന്നത് സൗദി സൈബര്‍ കുറ്റകരമാക്കിയയോടെയാണ് ശിക്ഷാ നടപടികള്‍ കര്‍ശനമായിരിക്കുന്നത്. ഇതുപ്രകാരം, പങ്കാളിയുടെ ഫോണിന്റെ പാസ്‌വേഡ് സംഘടിപ്പിച്ച് രഹസ്യമായി അത് തുറന്നു നോക്കുന്നതാണ് സൈബര്‍ കുറ്റം.

Saudi Arabia criminalizes snooping through a spouse's phone, Riyadh, News, Mobile Phone, Saudi Arabia, Secret, Gulf, World

ഫോണിലെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ഫോര്‍വേഡ് ചെയ്യുകയോ ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിച്ച് ശേഖരിക്കുകയോ ചെയ്താല്‍ തടവും പിഴയും ഒന്നിച്ചു കിട്ടും.

Keywords: Saudi Arabia criminalizes snooping through a spouse's phone, Riyadh, News, Mobile Phone, Saudi Arabia, Secret, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?