പിറന്നാള്‍ ദിനത്തില്‍ സച്ചിനെ അപമാനിച്ച് ഓസ്‌ട്രേലിയ; പൊങ്കാലയിട്ടുകൊണ്ട് ആരാധകരുടെ പ്രതിഷേധം; പതിവുപോലെ മുന്‍നിരയില്‍ മലയാളികള്‍

കൊച്ചി: (www.kvartha.com 24.04.2018) പിറന്നാള്‍ ദിനത്തില്‍ ഇതിഹാസതാരം സച്ചിനെ ടെന്‍ഡുല്‍ക്കറെ അപമാനിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ട്വീറ്റ്. മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ ഡാനിയല്‍ ഫ്‌ളെംമിംഗിന്റെ ജന്മദിനവും ഏപ്രില്‍ 24നാണ്. ഫ്‌ളെംമിഗ് സച്ചിന്റെ വിക്കെറ്റെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഓസ്‌ട്രേലിയ സച്ചിനെ ഇകഴ്ത്തിയത്.

സച്ചിനെ ഇകഴ്ത്തിയ ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ ട്രോളുകളും ചീത്തവിളികളും കൊണ്ട് പൊങ്കാലയിടുകയാണ് ആരാധകര്‍. പതിവുപോലെ മലയാളികളാണ് പൊങ്കാലയ്ക്ക് നേതൃത്വം നല്‍കുന്നത്. സച്ചിന്‍ ഫ്‌ളെമിംഗിനെ സിക്‌സറിന് പറത്തുന്ന വീഡിയോ അടക്കം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ട്വീറ്റിനു ചുവടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് ആരാധകരുടെ രോഷപ്രകടനം.

Mumbai, News, Australia, Sports, Cricket, Sachin Tendulker, Birthday, Troll, Daniel Fleming, Wicket, Tweet, Sixer, Sachin Tendulkar Fans Up In Arms About Birthday Tweet From Cricket Australia To Damien Fleming

 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, News, Australia, Sports, Cricket, Sachin Tendulker, Birthday, Troll, Daniel Fleming, Wicket, Tweet, Sixer, Sachin Tendulkar Fans Up In Arms About Birthday Tweet From Cricket Australia To Damien Fleming


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?