രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; കൂപ്പുകുത്തുന്നത് ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക്?

ന്യൂ ഡല്‍ഹി: (www.kvartha.com 20.04.2018) ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് എത്തിനില്‍ക്കുന്നത് രൂപയുടെ മൂല്യം എത്തിനില്‍ക്കുന്നത്. ഒരു ഡോളറിന് 66.05 രൂപയാണ് ഇപ്പോഴത്തെ മൂല്യം

ഈ നില തുടരുകയാണെങ്കില്‍ സെപ്റ്റംബറോടുകൂടി ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

National, New Delhi, News, Business, Rupees, Dollar, Value, Money, Value Of rupees Declining

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, New Delhi, News, Business, Rupees, Dollar, Value, Money, Value Of rupees Declining


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?