ജറ്റ് എയര്‍വേയ്‌സ് വിമാനത്തിന്റെ ചിറക് ട്രക്കില്‍ തട്ടി; വന്‍ ദുരന്തം ഒഴിവായി

ഡല്‍ഹി: (www.kvartha.com 10.04.2018) ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ ദുരന്തം ഒഴിവായി. ജറ്റ് എയര്‍ വേയ്‌സ് വിമാനത്തിന്റെ ചിറക് നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ തട്ടിയെങ്കിലും ഭാഗ്യവശാല്‍ മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല. ബേ 20ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ട്രക്കിലാണ് വിമാനമിടിച്ചത്.

ഞായറാഴ്ച രാത്രി :53ഓടെയാണ് അപകടമുണ്ടായത്. താജ് സാറ്റ്‌സിന്റെ ട്രക്കാണ് അപകടത്തില്‌പെട്ടത്. ആര്‍ക്കും പരിക്കില്ല.

National, Jet Airways

ദുബൈയില്‍ നിന്നുമെത്തിയ വിമാനം പാര്‍ക്ക് ചെയ്യാനായി നീങ്ങുന്നതിനിടയിലായിരുന്നു അപകടം. 133 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം സമാനമായി എയര്‍ ഇന്ത്യയുടെ വിമാനം ട്രക്കില്‍ ഇടിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The incident took place around 7:53 PM on Sunday evening when the Jet Airways aircraft arriving from Dubai was making its way to the parking. The aircraft was carrying 133 passengers.

Keywords: National, Jet Airways


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?