ഞായറാഴ്ച വൈദ്യുതി മുടങ്ങും
കാസര്‍കോട് (www.evisionnews.co): മൈലാട്ടി- വിദ്യാനഗര്‍ 110 കെ.വി ലൈനില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ 110 കെ.വി വിദ്യാനഗര്‍, മുള്ളേരിയ, 33 കെ.വി കാസര്‍കോട് ടൗണ്‍, പെര്‍ള, ബദിയടുക്ക, അനന്തപുരം എന്നീ സബ്സ്റ്റേഷനുകളുടെ കീഴിലുള്ള ഉപയോക്താക്കള്‍ക്ക് പൂര്‍ണമായും വൈദ്യുതി വിതരണം തടസപ്പെടും.
Powered by Info News For You

Comments
Post a Comment