യോഗി ആദിത്യനാഥിന്റെ മുഖത്ത് ചെരിപ്പൂരി അടിക്കണം; ഉന്നാവോ സംഭവത്തില്‍ യു പി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക കോണ്‍ഗ്രസ് പ്രസിഡന്റ്
ബെംഗളൂരു: (www.kvartha.com 15.04.2018) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു. യോഗിയുടെ മുഖത്ത് ചെരിപ്പൂരിയടിക്കണമെന്നാണ് ഗുണ്ടുറാവു പറഞ്ഞത്. ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-ബി ജെ പി വാക്‌പോര് ശക്തമാവുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന.
'ആദിത്യനാഥ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് തീരാകളങ്കമാണ്. ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാവാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. മാന്യത അവശേഷിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം രാജിവെക്കണം', ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. കര്‍ണാടകയില്‍ വന്നാല്‍ ആദിത്യനാഥിനെ ചെരുപ്പ് കൊണ്ടടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയില്‍ പ്രതിഷേധവുമായി ബി ജെ പി രംഗത്തെത്തി. സംഭവത്തില്‍ ഗുണ്ടുറാവു മാപ്പുപറയണമെന്ന് ബി ജെ പി നേതാക്കള്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Bangalore, News, Karnataka, Uttar Pradesh, CM, Politics, BJP, Congress, Unnao Incident, Unnao rape case: Yogi Adityanath should be 'beaten with slippers', says Congress leader Dinesh Gundu Rao; BJP demands apology

Powered by Info News For You

Comments
Post a Comment