നെഞ്ചുവേദനയെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.04.2018) നെഞ്ചുവേദനയെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. ആറങ്ങാടി കണിയാകുളത്തെ കെ വി കുമാരനാണ് (65) മരണപ്പെട്ടത്. ഞായറാഴ്ച രാത്രി കലശലായ നെഞ്ചുവേദനയെ തുടര്‍ന്ന് കുമാരനെ ഉടന്‍ തന്നെ വീട്ടുകാര്‍ ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുമാരന്‍ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഭാര്യ രോഹിണി. മക്കള്‍: അനിത, സുനിത. മരുമക്കള്‍: സുരേഷ്, ഗോപി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Man died after Cardiac arrest
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?