ഊഹാപോഹങ്ങള്‍ക്ക് അറുതി: സി കെ വിനീത് ബ്ലാസ്‌റ്റേര്‍സില്‍ തുടരും

കൊച്ചി: (www.kvartha.com 25.04.2018) കേരളാ ബ്ലാസ്‌റ്റേര്‍സില്‍ സി കെ വിനീതിന്റെ ഭാവി സംബന്ധിച്ചുയര്‍ന്ന ഊഹാപോഹങ്ങള്‍ക്ക് അറുതിയായി. വിനീത് ബ്ലാസ്‌റ്റേര്‍സില്‍ തുടരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രമുഖ സ്‌പോര്‍ട്ട്‌സ് വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് വിനീത് അടുത്ത സീസണിലും ബ്ലാസ്‌റ്റേര്‍സ് ജഴ്‌സിയിലുണ്ടാവുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ഒട്ടനവധി അവസരങ്ങള്‍ തുലച്ച വിനീതിന് മൊത്തം നാലുഗോള്‍ മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. സോഷ്യല്‍ മീഡിയയില്‍ വിനീതിനെതിരെ ആരാധകരുടെ വന്‍ വിമര്‍ശമുയര്‍ന്നതോടെ ബ്ലാസ്‌റ്റേര്‍സ് താരത്തെ വിട്ടു കൊടുക്കുന്നതിന് തയ്യാറായതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

Sports, News, Football, Football Player, Kochi, Kerala Blasters, ISL, Goal, Social Media, critics, ISL: CK Vineeth set for Kerala Blasters stay; Goal.com reports

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, Football, Football Player, Kochi, Kerala Blasters, ISL, Goal, Social Media, critics, ISL: CK Vineeth set for Kerala Blasters stay; Goal.com reports


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?