രണ്ട് യുവാക്കളെ നല്ല നടപ്പിന് ശിക്ഷിക്കാന്‍ ശുപാര്‍ശ

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2018) തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന രണ്ട് യുവാക്കളെ നല്ല നടപ്പിന് ശിക്ഷിക്കാന്‍ പോലീസ് ആര്‍ ഡി ഒ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കൊളവയലിലെ മുഹമ്മദ് അനീസ്, ഇട്ടമ്മലിലെ ഹര്‍ഷാദ് എന്നിവരെ പ്രതിചെര്‍ത്താണ് ഹൊസ്ദുര്‍ഗ്ഗ് സിഐ സി കെ സുനില്‍ കുമാര്‍ ആര്‍ ഡി ഒ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

2015 ഫെബ്രവരി 2 മുതല്‍ 2018 ഏപ്രില്‍ 18 വരെയുള്ള കാലയളവില്‍ നാട്ടിലെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്നതരത്തിലുള്ള നിരവധി കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്തത്.

Kerala, Kasaragod, Kanhangad, News, Youth, Punishment, Young people are recommended to punish For good behavior

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords; Kerala, Kasaragod, Kanhangad, News, Youth, Punishment, Young people are recommended to punish For good behavior


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?