കാമുകനൊപ്പം ജീവിക്കാന്‍ അയാളുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി; മലയാളി നഴ്‌സ് ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: (www.kvartha.com 19.04.2018) കാമുകനൊപ്പം ജീവിക്കാന്‍ അയാളുടെ ഭാര്യയെ വകവരുത്താന്‍ കൊട്ടേഷന്‍ നല്‍കിയ മലയാളി യുവതി ന്യൂയോര്‍ക്കില്‍ പിടിയില്‍. പത്തനംതിട്ട സ്വദേശിനിയായ ടീന ജോണ്‍സിനെയാണ് ചിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്.

Malayalee nurse arrested in New York, New York, News, Malayalees, Police, Arrest, Hospital, Court, World.

മെയ്‌വുഡ് ലൊയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ നഴ്‌സാണ് ടീന. ഇതേ ആശുപത്രിയിലെ അനസ്‌തേഷ്യോളജിയില്‍ റസിഡന്‍സി പൂര്‍ത്തിയാക്കിയ ഡോക്ടറുമായി ഇവര്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇയാള്‍ വിവാഹിതനായിരുന്നു. തുടര്‍ന്ന് കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ യുവതി ഡാര്‍ക്ക് വെബ് എന്ന കമ്പനിയ്ക്ക് 10,000 ഡോളര്‍ നല്‍കുകയായിരുന്നു. ഇതു സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ടീനയെ അറസ്റ്റ് ചെയ്തത്.

കേസ് അടുത്തമാസം 15ന് കോടതി പരിഗണിക്കും. ശിക്ഷിക്കപ്പെട്ടാല്‍ 20 വര്‍ഷം തടവും പിഴയും ടീനയ്ക്ക് ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalee nurse arrested in New York, New York, News, Malayalees, Police, Arrest, Hospital, Court, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?