ബി ജെ പിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാം; കാനം രാജേന്ദ്രന്‍
കൊല്ലം: (www.kvartha.com 26.04.2018) ബി ജെ പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സി പി ഐ സംസ്ഥാന
സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊല്ലത്ത് മാധ്യപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ വേണ്ടത് സംസ്ഥാനാധിഷ്ഠിതമായ സഖ്യങ്ങളാണ്. തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഉദാരസമീപനം സ്വീകരിക്കുക എന്നതാണ് പാര്‍ട്ടി നിലപാട്. ഇടത് ഐക്യം മുന്‍നിര്‍ത്തി വിശാല പൊതുവേദി വേണമെന്നും കാനം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kollam, News, Politics, BJP, CPI, Congress, Kanam Rajendran, Ready For Ally With Congress; Kanam Rajendran

Powered by Info News For You

Comments
Post a Comment