കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 03.04.2018) കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ഫോര്‍ട്ട്‌റോഡിലെ നാസിം എന്ന അബ്ദുല്‍ ഗഫൂറിനെ (40)യാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. എരിയാലിലെ നിർമാണ പ്രവര്‍ത്തി നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിനു സമീപം വെച്ചാണ് ഗഫൂറിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.
രഹസ്യവിവരം ലഭിച്ചെത്തിയ എക്‌സൈസ് സംഘം യുവാവിനെ കഞ്ചാവുമായി പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും 32 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
രഹസ്യവിവരം ലഭിച്ചെത്തിയ എക്‌സൈസ് സംഘം യുവാവിനെ കഞ്ചാവുമായി പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും 32 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Excise, Ganja, Ganja seized, arrest, Youth, Youth arrested with Ganja
< !- START disable copy paste -->Keywords: Kasaragod, Kerala, news, Excise, Ganja, Ganja seized, arrest, Youth, Youth arrested with Ganja
Powered by Info News For You

Comments
Post a Comment