കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലും വൈഫൈ
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.04.2018) കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലും വൈഫൈ സംവിധാനം ഒരുക്കും. കാഞ്ഞങ്ങാടിനു പുറമെ പാലക്കാട് ഡിവിഷനിലെ കണ്ണൂര്‍, പാലക്കാട്, തിരൂര്‍, എന്നീ സ്റ്റേഷനകളിലും തിരുവനന്തപുരം ഡിവിഷനിലെ കായംകുളത്തും വൈഫൈ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ ഉടന്‍ വൈഫൈ സംവിധാനം നിലവില്‍ വരും.
കേന്ദ്രസര്‍ക്കാരിന്റെ മിനിരത്‌ന കമ്പനിയായ റെയില്‍ടെല്‍ വൈഫൈയാണ് സ്ഥാപിച്ചത്. നിലവില്‍ നാഗര്‍കോവില്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, കോഴിക്കോട്, മംഗളൂരു സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ വൈഫൈ സൗകര്യമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Railway Station, Wi-fi, Wifi in Kanhangad Railway Station

Powered by Info News For You

Comments
Post a Comment