മീന്‍ വണ്ടിയും പിക് അപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു
കണ്ണപുരം:(www.kvartha.com 06/04/2018) കണ്ണപുരം പോലീസ് സ്റ്റേഷന്‍പരിധിയില്‍ ചെറുകുന്ന് വെള്ളറങ്ങള്‍ ബദര്‍ ജുമാ മസ്ജിദിന് സമീപം മീന്‍ വണ്ടിയും പിക് അപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. മീന്‍ വണ്ടിയിലെ ഡ്രൈവര്‍ കര്‍ണ്ണാടക ബട്കല്‍ മുരഡേശ്വരത്തെ അല്‍ സാബ് ഉഗ്രാണിയുടെ മകന്‍ അബു മുഹമ്മദ് ഉഗ്രാണി (37) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച രാത്രി പത്തര മണിയോടെയാണ് അപകടം കണ്ണൂര്‍ ഭാഗത്ത് നിന്നും പഴയങ്ങാടിയിലേക്ക് കോഴി മാലിന്യവുമായി വരികയായിരുന്ന KL 58 bp 1909 നമ്പര്‍ പിക് അപ്പ് വണ്ടിയും കാസര്‍കോട് നിന്നും വടകരയിലേക്ക് മീന്‍ കയറ്റി പോകുകയായിരുന്ന KA 47 -92 08 നമ്പര്‍ മീന്‍ വണ്ടിയുമണ് അപകടത്തില്‍പ്പെട്ടത് മീന്‍ വണ്ടി ഡ്രൈവര്‍ ആണ് മരണപ്പെട്ടത്.
അപകടത്തില്‍ ഇരു വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട് ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കണ്ണപുരം പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Police, Death, Accident, Custody, Kannur, Kerala,Driver dies after road accident

Powered by Info News For You

Comments
Post a Comment